ഓടനാവട്ടം: വാക്കനാട് വാഴവിള വീട്ടിൽ പി. നടരാജൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഡി. സുലോചന. മക്കൾ: പുഷ്പരാജൻ, പുഷ്പലത, ദേവരാജൻ. മരുമക്കൾ: സുനിത, പ്രസാദ്, ശ്രീലത.