കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കുമരേത്ത് തെക്കേപടീറ്റതിൽ പരേതനായ കരുണാകരന്റെ (കൊപ്ര വ്യാപാരം) ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: ലളിത, രഘു, ശോഭന, രാജൻ, രാജമണി, രഞ്ജൻ, ചിത്തരഞ്ജൻ, രാജേന്ദ്രൻ, ലാൽ മോഹൻ. മരുമക്കൾ: എം. രവീന്ദ്രൻ, ബി. ഹരിലത, എം. ഭുവനചന്ദ്രൻ, കെ. അമ്പിളി, ബി. സുരേഷ്ബാബു, ഇ. ലത, എസ്. പ്രീജ, എ. മഞ്ജു, വൈ. സീമ. സഞ്ചയനം 24ന് രാവിലെ 8ന്.