എഴുകോൺ: കരീപ്ര മടന്തകോട് തേങ്ങഴികത്ത് വീട്ടിൽ എം.കെ. ജനാർദ്ദനൻപിള്ള (റിട്ട. പോസ്റ്റ്മാൻ- 68) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ബൈജു, ബിജി. മരുമക്കൾ: അംഗിത, ശ്രീകുമാർ. സഞ്ചയനം 26ന് രാവിലെ 7ന്.