വാക്കനാട്: ഇലയം മണികണ്ഠനിവാസിൽ കെ. ഗോപിനാഥപിള്ള (89) നിര്യാതനായി. മക്കൾ: ശ്രീദേവി, ജയശ്രീ, ഉണ്ണിക്കൃഷ്ണപിള്ള, ശ്രീജയ. മരുമക്കൾ: സുധാകരൻപിള്ള, സി. ശങ്കർ, ജയകുമാർ.