കുണ്ടറ: സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയും അലിൻഡ് ജീവനക്കാരനുമായിരുന്ന അലിൻഡിന് സമീപം മുള്ളുവിള വീട്ടിൽ ഡി. സാംസൺ (82) നിര്യാതനായി. ഭാര്യ: ലില്ലി സാംസൺ. മക്കൾ: സന്തോഷ് കുമാർ (ഏഷ്യാനെറ്റ് കേബിൾസ്), സിന്ധു, സുരേഷ് കുമാർ (ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം). മരുമക്കൾ: ഫെറിൻ പോൾ (അദ്ധ്യാപിക, ലിറ്റിൽ ഫ്ളവർ സ്കൂൾ, ത്രിപ്പിലഴികം), ലൂയിസ് (റിട്ട.ടൂറിസം വകുപ്പ്), സെറീന.പി. ജാക്സൺ (വിമല ഹൃദയ ഐ.സി.എസ്.ഇ).