പെരുമ്പുഴ: പുനുക്കന്നൂർ, യാദവം വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ കൃഷ്ണമ്മ അമ്മ (98) നിര്യാതയായി. മക്കൾ: ശ്രീദേവി അമ്മ, ശ്രീകുമാരി അമ്മ, ശ്രീലത. മരുമക്കൾ: ബാലകൃഷ്ണപിള്ള, പരേതരായ ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണനുണ്ണിത്താൻ. സഞ്ചയനം 25ന് രാവിലെ 7ന്.