sahadevan-83

തഴുത്തല: ഉമയനല്ലൂർ പേരയം ദ്വാരകയിൽ സഹദേവൻ (റിട്ട. തഹസീൽദാർ - 83)​ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബി. ദേവകി. മക്കൾ: ദീപ,​ ഷിജിത്ത്,​ നയന. മരുമക്കൾ: എസ്. കുമാർ, സുബിലാഷ്, എ.സി. രമ്യ.