somarajan-p

തൊടിയൂർ: വേങ്ങറ പെരുവയലിൽ പരേതരായ വെളുമ്പന്റെയും മാലയുടെയും മകൻ പി. സോമരാജൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അരുൺരാജ്, അമൽരാജ്. സഞ്ചയനം 25ന് രാവിലെ 8ന്.