ഓടനാവട്ടം: ഇലഞ്ഞിവിള വീട്ടിൽ ബാലാനന്ദൻ (59) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷീല. മക്കൾ: അർച്ചന, ആതിര, ആകാശ്. മരുമകൻ: അരുൺകുമാർ.