കൊല്ലം: ഇരവിപുരം കുന്നത്തുകാവ് നഗർ - 67, വരിയക്കോലിൽ വീട്ടിൽ സോമരാജൻ (72) നിര്യാതനായി. ഭാര്യ: ലാലി. സഞ്ചയനം 25ന് രാവിലെ 8ന്.