നെടുമ്പന: പഴങ്ങാലം ഷൈലജാ മന്ദിരത്തിൽ ജനാർദ്ദനൻ പിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: അംബുജാക്ഷി അമ്മ. മക്കൾ: ഷൈലജ, മിനി, ബിന്ദു, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: ശശിധരൻ പിള്ള, രാജു, പ്രിയ സന്തോഷ്.