കൊട്ടാരക്കര: പുലമൺ കരിങ്ങോട് മുകളിൽ വീട്ടിൽ പരേതനായ സി. വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (98) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ബാബു (റിട്ട. കെ.എസ്.ആർ.ടി.സി), പൊന്നമ്മ, പരേതനായ ജേക്കബ് വർഗീസ്, മണി, കുഞ്ഞുമോൾ, ആനി, വി. ഫിലിപ്പ് (ഡി.സി.സി മെമ്പർ ), തമ്പി, പരേതനായ മോനച്ചൻ. മരുമക്കൾ: തങ്കമ്മ, കുഞ്ഞുമോൾ, തങ്കച്ചൻ, മേരിക്കുട്ടി, പി. ജോൺ, എം.എം. ജോൺ, പരേതനായ ജോയി, സാലി തോമസ് (റിട്ട. ടീച്ചർ ), സൂസമ്മ, സിനി.