പരവൂർ: കുറുമണ്ടൽ കല്ലുവിള വീട്ടിൽ ഗോപാലകൃഷ്ണപിള്ള (മുൻ സെക്രട്ടറി, പരവൂർ അർബൻ ബാങ്ക് - 88) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, ജയശ്രീ, രാജശ്രീ. മരുമക്കൾ: ബീന, റീന, രാജേന്ദ്രൻ പിള്ള , രാജേന്ദ്രൻ ഉണ്ണിത്താൻ.