നീണ്ടകര: ദളവാപുരം ശങ്കരവിലാസത്തിൽ പരേതനായ എൻ. ശങ്കുണ്ണിയുടെ ഭാര്യ കെ. സീത (74) നിര്യാതയായി. മക്കൾ: എസ്. ചന്ദ്രദാസ്, എസ്. സുരേഷ്, എസ്. അനിൽ. മരുമക്കൾ: ടി. യമുനാദേവി, എൽ. ലതിക, ശ്രീലത.