കരുനാഗപ്പള്ളി: പുത്തൻതെരുവ് കാഞ്ഞിക്കൽ വീട്ടിൽ ഇബ്രാഹിംകുട്ടി (റിട്ട: എ.എസ്.ഐ- 82) നിര്യാതനായി. ഭാര്യ: സൈനബാകുഞ്ഞ്. മക്കൾ: നൗഷാദ്, അമീന. മരുമക്കൾ: ഷീന, അഹമ്മദ്.