കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ന്യൂ സ്റ്റോഴ്സ് ഉടമയും പരേതരായ സലിമിന്റെയും ബീവികുഞ്ഞിന്റെയും മകൻ പടയനാർകുളങ്ങര തെക്ക് ചിറയിൽ വീട്ടിൽ നൗഷാദ് (58) നിര്യാതനായി. ഭാര്യ: പരേതയായ നസീമ. മക്കൾ: നസീദ്, നദീർ, ഐഷ. മരുമക്കൾ: അഫീഫാ, അബീഷാ, നബീൽ