ചാത്തന്നൂർ: താഴംതെക്ക് ഉദയഭവനിൽ പരേതനായ ജനാർദ്ദനൻ ആചാരിയുടെ മകൾ രമബാലൻ (55) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: സുഷീൽ, ഷീജ. മരുമക്കൾ: അഭിലാഷ്, രമ്യ.