raghunadhan-g-76

കൊല്ലം: പാരിപ്പള്ളി പാമ്പുറം കൊച്ചുവീട്ടിൽ ജി. രഘുനാഥ് (പരവൂർ രാജശ്രീ മെഡിക്കൽസ് - 75) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: രേഖ, രജിന. മരുമക്കൾ: വി.സി. ഷാജി, ആർ. ബൈജു.