വാളത്തുംഗൽ: ശരത്ത് ഭവനിൽ (ഫാമിലി സ്റ്റോർ) അനിൽ കുമാറിന്റെ ഭാര്യ കെ.എസ്. തങ്കച്ചി (59) നിര്യാതയായി. മക്കൾ: ശരത്ത്.എ. കുമാർ, ഹേമന്ദ്.എ. കുമാർ. മരുമകൾ: അമൃത ശരത്ത്. സഞ്ചയനം 26ന് രാവിലെ 8ന്.