ഓച്ചിറ: പ്രയാർ വടക്ക് പരേത്ത് വീട്ടിൽ (കുറുമുളത്ത് തറയിൽ) കെ. സോമസുന്ദരൻപിള്ള (വിമുക്ത ഭടൻ-83) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സന്തോഷ് കുമാർ (പോസ്റ്റൽ വകുപ്പ്), സതീഷ് കുമാർ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് സ്റ്റഡീസ് (ഐ.ബി.എസ്, കായംകുളം), സവിതകുമാരി, സന്ധ്യ കുമാരി (കെ.എസ്.ആർ.ടി സഹകരണ സംഘം, തിരുവനന്തപുരം). മരുമക്കൾ: മഞ്ജുഷ, ദീപ (ഐ.സി.ഡി.എസ് സൂപ്പർവൈസർ കായംകുളം), രാജീവ് കുമാർ (എസ്.ബി.ഐ ലൈഫ്), പ്രേംജിത്ത് (മാനേജർ ഉദയ ജ്യോതി സെട്രൽ സ്കൂൾ തിരുവനന്തപുരം). സഞ്ചയനം 28ന് രാവിലെ 8ന്.