ആയൂർ: ചുണ്ടമുകൾ സരയൂയിൽ കെ.എസ്. ഗോപിനാഥൻ നായർ (70) നിര്യാതനായി. ഭാര്യ: ലീലാ നായർ. മക്കൾ: ദീപ നായർ, ദിനേശ് നായർ, ദിവ്യ നായർ. മരുമക്കൾ: അജീഷ് കുമാർ, ദിവ്യാ ദിനേശ്.