കൊല്ലം: ചിറ്റയം മണിമംഗലത്ത് തെക്കതിൽ പ്രകാശ് (42) നിര്യാതനായി. ഭാര്യ: സുനിത. മകൻ: ആദർശ്. മാതാവ്: ഓമന. സഹോദരങ്ങൾ: പ്രസാദ്, പ്രസന്നൻ, ശോഭ.