കരുനാഗപ്പള്ളി: ആദിനാട് വടക്ക് ഇല്ലിക്കുളത്ത് പരേതനായ പരമേശ്വരൻപിള്ളയുടെയും രത്നമ്മയുടെയും മകൻ ജയപ്രകാശ് (കേരഫെഡ് പുതിയകാവ് - 51) നിര്യാതനായി. ഭാര്യ: ശ്രീലജ. മക്കൾ: ദേവനാരായണൻ, ശ്രീലക്ഷ്മി.