raghavanpilla-n-82

പെ​രും​കു​ളം: ഗ​ണേ​ഷ് ഭ​വ​നിൽ (മ​ങ്ങാ​ട്ട്) എൻ. രാ​ഘ​വൻ​പി​ള്ള (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി​അ​മ്മ. മ​ക്കൾ: ഗ​ണേ​ഷ്, ഗി​രീ​ഷ്. മ​രു​മ​കൾ: സി​ന്ധു ഗി​രീ​ഷ്.