കടയ്ക്കോട്: മഞ്ചേരി വിലാസത്തിൽ പരേതനായ നാരായണന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: കമലാസനൻ, രമാവതി, പരേതനായ അശോകൻ, യശോധരൻ, ഗീത, ഇന്ദിര, ഉഷാകുമാരി, സുജ. മരുമക്കൾ: സുജ, പരേതനായ ദാസ്, സുലേഖ, ശോഭന, വാമദേവൻ, തുളസീധരൻ, തുളസീധരൻ, സജീന്ദ്രബാബു.