കിഴക്കേ കല്ലട: മുട്ടം ഇടത്തുണ്ടിൽ വീട്ടിൽ പരേതനായ യേശുദാസന്റെ ഭാര്യ ജസീന്ത (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊടുവിള സെന്റ് ഫ്രാൻസീസ് പള്ളി സെമത്തേരിയിൽ. മക്കൾ: ജോസ് (അസി. സബ് ഇൻസ്പെക്ടർ, എ.ആർ ക്യാമ്പ്, കൊല്ലം), മേഴ്സി (ഇറ്റലി), സുനിത. മരുമക്കൾ: ദീപ (ഗവ. യു.പി.എസ് വെള്ളിമൺ), സനു (ഇറ്റലി), ജോസ്.