ആയൂർ: നീറായ്ക്കോട് നെല്ലിമൂട്ടിൽ വീട്ടിൽ സാമുവേൽകുഞ്ഞ്കുഞ്ഞ് (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ബാബു, ഓമന, കുഞ്ഞമ്മ, ലാലു, ജോൺ. മരുമക്കൾ: ഗ്രേസിക്കുട്ടി, സണ്ണി, വിനോദ്, ഓമന, മോനി.