എഴുകോൺ: ഇടയ്ക്കിടം മുരളിഭവനിൽ നാരായണപിള്ള (84) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: വാസുദേവൻപിള്ള, മുരളീധരൻപിള്ള, മോഹനൻപിള്ള, ഓമനക്കുട്ടൻപിള്ള, രാധാമണിഅമ്മ, മണിക്കുട്ടൻപിള്ള. മരുമക്കൾ: സരോജനിഅമ്മ, ഷീല, ഷൈലജ, സീമ, മോഹനചന്ദ്രൻപിള്ള, സ്വാതി. സഞ്ചയനം 28ന് രാവിലെ 7ന്.