പത്തനാപുരം: പിറവന്തൂർ അലിമുക്ക് ആനകുളത്ത് പുത്തൻവീട്ടിൽ രാജഗോപാലപിള്ള (66) നിര്യാതനായി. ഭാര്യ: പ്രഭാവതിഅമ്മ. മക്കൾ: അശ്വതി, അനൂപ്. മരുമകൻ: വേണുഗോപാൽ.