കൊല്ലം: കന്റോൺമെന്റ് സൗത്ത് കാർത്തികയിൽ വിശ്വാസത്തിന്റെ മകൻ വി. സോളമൻ (72) നിര്യാതനായി. ഭാര്യ: പരേതയായ എസ്. ഇന്ദിര. മക്കൾ: സനോജ് വിശ്വാസം (സി.ഇ.ടി, തിരുവനന്തപുരം), സ്മിത വിശ്വാസം (വിമലഹൃദയ ഐ.എസ്.സി സ്കൂൾ പഴയാറ്റിംകുഴി), മാനുവൽ വിശ്വാസം.