നെടുവത്തൂർ: സന്തോഷ് വിഹാറിൽ കോമളന്റെയും ശ്രീദത്ത്കുമാരിയുടെയും മകൻ കെ. സന്തോഷ് (നെടുവത്തൂർ സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ-38) നിര്യാതനായി. ഭാര്യ: ശരണ്യ. മക്കൾ: അഭിനവ്, അയാൻ. സഞ്ചയനം 27ന് രാവിലെ 7ന്.