ശാസ്താംകോട്ട: കോട്ടൂർ വടക്കതിൽ സതീശൻപിള്ള (54) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: സോണിമ, വിഷ്ണു, അനന്തു. മരുമകൻ: വിഫിൻ. സഞ്ചയനം 27ന് രാവിലെ 7ന്.