പെരുമ്പുഴ: ചെറുകരമൂല ബിജു ഭവനിൽ ബാലകൃഷ്ണൻ നായർ (71) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ബിജു, രജനി, വിനോദ്. മരുമക്കൾ: സുമ, സന്തോഷ്.