ചവറ: തെക്കുംഭാഗം മണ്ണാശേരിയിൽ പരേതനായ ബെനഡിക്ടിന്റെ ഭാര്യ ജെയിൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തെക്കുംഭാഗം സെന്റ് ജോസഫ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ തങ്കമ്മ, സോൾട്ടർ, ലിറ്റിൽ ഫ്ളവർ, ഫിലോമിന, കൊച്ചുത്രേസ്യ, ഫ്രാൻസീസ് സേവ്യർ, പരേതയായ ചെറുപുഷ്പം, ബിബിയാന. മരുമക്കൾ: പരേതനായ ജാനീസ്, കുഞ്ഞുമോൾ, പരേതനായ ആന്റണി, സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ, ഷീല, ഫ്രാൻസീസ്.