കരുനാഗപ്പള്ളി: ചെറിയഴീക്കൽ കന്നേവളാലിൽ സുധാനന്ദൻ (62) നിര്യാതനായി. ഭാര്യ: പ്രശോഭ. മക്കൾ: സുജിത്ത്, പ്രിയങ്ക. മരുമക്കൾ: രാധിക, അഖിൽരാജ്. സഞ്ചയനം ജൂൺ 7ന് രാവിലെ 7ന്.