കൊല്ലം: പാരിപ്പള്ളി കോട്ടയ്ക്കേറം എസ്.എസ് മന്ദിരത്തിൽ സഹദേവൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ -75) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: സഞ്ജയ് (ടി.ഇ.എം വി.എച്ച്.എസ്.എസ്, മൈലോട്), ഷൈൻ (അസോ. പ്രൊഫസർ ഗവ. എൻജിനീയറിംഗ് കോളേജ്, കണ്ണൂർ). സഞ്ചയനം 27ന് രാവിലെ 7ന്.