leelamma-82

കാ​യം​കു​ളം: പു​തു​പ്പ​ള്ളി തെ​ക്ക് വാ​ണി​യ​ത്ത് പ​രേ​ത​നാ​യ ഐ​സകി​ന്റെ ഭാ​ര്യ ലീ​ലാ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് പു​തു​പ്പ​ള്ളി എ.ജി പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ലാ​ലു, ലാലി, മോളമ്മ, ബഷി. മരുമക്കൾ: ആനി, സ​ണ്ണി, പ്ര​സാ​ദ്, സാ​ജു.