കൊട്ടാരക്കര: കാടാംകുളം രഘു മന്ദിരത്തിൽ രഘുനാഥൻ നായർ (74) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ഉല്ലാസ്, ഉമേഷ്, ലക്ഷ്മി. മരുമക്കൾ: ദീപ, അമൃത.