മൈനാഗപ്പള്ളി: കടപ്പ തട്ടക്കാട്ട് വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ഭവാനിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സോമൻപിള്ള (എക്സ് സർവീസ്), അരവിന്ദാക്ഷൻപിള്ള (റിട്ട. എസ്.ഐ പൊലീസ്). മരുമക്കൾ: വിമല, വിജയശ്രീ.