കരുനാഗപ്പള്ളി: മരു. വടക്ക് മണ്ണാന്റെ തെക്കതിൽ മാർത്താണ്ഡന്റെ ഭാര്യ സതി (61) നിര്യാതയായി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ആരാധന, സുരേഷ്.