അഞ്ചൽ: ഭാരതീപുരം കുന്നുംപുറത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാക്ഷി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: പരേതനായ രവീന്ദ്രൻ. മരുമകൾ: ഉഷ.