ഓയൂർ: കരിങ്ങന്നൂർ ആറ്റൂർകോണം ചരുവിള പുത്തൻവീട്ടിൽ (കൊല്ലംവിള വീട്) പരേതനായ അബ്ദുൽ ഖരീമിന്റെ ഭാര്യ സാലിഹ ഉമ്മാൾ (95) നിര്യാതയായി. മക്കൾ: എെഷാബീവി, അബ്ദുൽ ബഷീർ, ആബിദാബീവി, ശോഭിദബീവി, അബ്ദുൽ സലാം. മരുമക്കൾ: ഒ.എ. റഹ്മാൻ, ഖദീജബീവി, പരേതനായ അബ്ദുൽ റഹ്മാൻ, പരേതനായ ഇല്യാസ്‌കുട്ടി, ഷാഹിദബീവി.