മുഖത്തല: കിളികൊല്ലൂർ സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി നടുവിലക്കര പരമേശ്വര വിലാസത്തിൽ പി.ആർ. മുരളീധരൻപിള്ള (81) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിഅമ്മ. മക്കൾ: ദീപ, ദിലീപ്, ദീപക് (ബിവേറേജസ് കോർപ്പറേഷൻ തിരുവനന്തപുരം). മരുമക്കൾ: എം. ബിജുകുമാർ (ടി.കെ.എം. എൻജിനീയറിംഗ് കോളേജ് കൊല്ലം), ലക്ഷ്മി, ശ്രുതി (പി.എച്ച്.സി പാലത്തറ).