കൊട്ടിയം: തഴുത്തല വിളയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ എൻ. സുമതി (85) നിര്യാതയായി. മക്കൾ: മോഹനൻ, മനോഹരൻ, ഷൈലജ, വസന്തൻ, സുദർശനൻ (സ്പിന്നിംഗ് മിൽ ചാത്തന്നൂർ). മരുമക്കൾ: ലതികാംബിക, ശ്യാമള, പ്രസന്നകുമാർ, കോകില, സുലേഖ (കെ.എസ്.എഫ്.ഇ ചാത്തന്നൂർ).