പേരൂർ: മാരാംവിളയിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ. ഭവാനി (94) നിര്യാതയായി. മക്കൾ: ശശിധരൻ (റിട്ട. കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാർ), പരേതയായ രമണി, രാജു, രാജേശ്വരി, ഓമന. മരുമക്കൾ: പരേതയായ ഷീജ, പരേതനായ രാമചന്ദ്രൻ, ഉഷ, സുന്ദരേശൻ, രാധാകൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 7ന്.