വാക്കനാട്: മംഗലത്ത് വീട്ടിൽ പരേതനായ നാരായണൻനായരുടെ ഭാര്യ സാവിത്രിഅമ്മ (78) നിര്യാതയായി. മക്കൾ: ഇന്ദിരാഭായി (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), പ്രീതാകുമാരി. മരുമക്കൾ: ടി. രാധാകൃഷ്ണപിള്ള (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി.സി.ഇ), ബി. സുനിൽകുമാർ (മാനേജർ എ.കെ.എം. കാഷ്യൂസ് പാരിപ്പള്ളി). സഞ്ചയനം വ്യാഴാഴ്ച.