മൺറോതുരുത്ത്: നെന്മേനി വടക്കെ മുണ്ടന്തറയിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ രുദ്രാണി (82) നിര്യാതയായി. മക്കൾ: ശശിധരൻ, മുരളീധരൻ, സഹദേവൻ, തങ്കം, ബാബു. മരുമക്കൾ: സുലോചന, ശ്യാമള, പരേതയായ സിന്ധു, മുരളീധരൻ, സിന്ധു. സഞ്ചയനം 31ന് രാവിലെ 7ന്.