ഓച്ചിറ: ആലുംപീടിക കോണത്തേരിൽ (ഓച്ചിറ നിവാസ്) പരേതനായ തങ്കപ്പന്റെ ഭാര്യ കമലാക്ഷി (93) നിര്യാതയായി. മക്കൾ: രാജൻ, ഭാനുമതി, പരേതയായ വിജയമ്മ, രാധ. മരുമക്കൾ: ജലജ, തമ്പി, ശശിധരൻ. പരേതനായ ശശി. സഞ്ചയനം 28ന് രാവിലെ 9ന്.