പുത്തൂർ: പവിത്രേശ്വരം മായംകോട്ട് മലനട മലദേവ ക്ഷേത്ര ഊരാളി വിജയൻ സ്വാമി (58) നിര്യാതനായി. വർഷങ്ങളായി ശകുനിദേവക്ഷേത്രത്തിലെ ഊരാളിയുടെ ചുമതല വഹിച്ചു വരികയായിരുന്നു. ഭാര്യ: ജി. നളിനി. മകൻ: വി.എൻ. ഹരിവിഷ്ണു.