തട്ടാമല: പുതുത്തല വീട്ടിൽ പരേതനായ പാലത്തറ സദാശിവന്റെ ഭാര്യ കെ. സരസ്വതി (റിട്ട. അദ്ധ്യാപിക ഗവ. ഹൈ സ്കൂൾ ഇരവിപുരം തട്ടാമല-90) നിര്യാതയായി. മക്കൾ: ഷീല (റിട്ട. കൊല്ലം കോർപ്പറേഷൻ), ലീന (സെക്രട്ടറി വടക്കേവിള സർവ്വീസ് സഹകരണ ബാങ്ക്), നീന (ഐ.സി.ഡി.എസ് സൂപ്പർവൈസർ). മരുമക്കൾ: ബി. രമേശൻ, വി. ഹരിദാസൻ (ഗൾഫ്), വി. സുജിത്ത് (ബിസിനസ്).